This guy lost his nationality because of NRC
ഗാവ് എന്നാൽ ഗ്രാമം. എങ്കിൽ ന-ഗാവ് ഗ്രാമമില്ലാത്തവൻ ആവണ്ടേ..! അതെ, ഗ്രാമം നഷ്ടപ്പെട്ട ഒരു മനുഷ്യനെയാണ് പരിചയപ്പെടുത്തുന്നത്. അസമിലെ മുരിഗാവ് ജില്ലയിലെ നഗാവ് ഗ്രാമത്തിലെ മുഹമ്മദ് ഇദ്രീസ്. ഇദ്രീസ് മാത്രമല്ല, ഇദ്ദേഹത്തിന്റെ കുടുംബമാകെ നാട് നഷ്ടപ്പെട്ടവരാണ്. അതെ, NRC പട്ടികയിൽനിന്ന് പുറത്തായവർ